Surprise Me!

പുതിയ മലയാളം ബിഗ് ബോസ് വിശേഷം ഇങ്ങനെ, സീസൺ 4 ഉടൻ | Oneindia Malayalam

2022-01-29 6 Dailymotion

Did Bigg Boss Malayalam Season 4 Shelved? Here Is What The Latest Update <br />ബിഗ് ബോസ് സീസൺ 3 അവസാനിച്ചതിന് പിന്നാലെ തന്നെ നാലാം ഭാഗത്ത കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. മത്സരം ഏറെ വൈകാതെ തന്നെ തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഹിന്ദിയ്ക്ക് പിന്നാലെ തമിഴും ബിഗ് ബോസ് ഒടിടി തുടങ്ങുകയാണ്. പഴയ സീസണിലെ മത്സരാർഥികളും OTTയിൽ എത്തുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്..

Buy Now on CodeCanyon